About
Gokada.in
നാറാത്ത്, കൊളച്ചേരി, മയ്യില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് പഴം, പച്ചക്കറി, പലചരക്ക് മുതല്‍ ഹൌസ്ഹോള്‍ഡ്, ഇലെക്ട്രോണിക്സ്, ഹോം മെയ്ഡ്, ഓര്‍ഗാനിക്, ഡയറി,ഫ്രഷ് മീറ്റ് വരെയുള്ളവ ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്ത് നേരിട്ട് വീടുകളില്‍ ഡെലിവറി ചെയ്യാനുള്ള ഇ-കൊമ്മേഴ്സ് സംരംഭം ആണ് ഗോകട.in.
Easy and Convenient
വീടിന്റെ സുരക്ഷിതത്വത്തില്‍ തന്നെ ഈസിയായി ഞങ്ങളുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് സാധനങ്ങളുടെ വിലയും വൈവിധ്യവും സെലെക്റ്റ് ചെയ്തു ഇഷ്ടാനുസരണം ഓര്‍ഡര്‍ ചെയ്യാം. കൂടാതെ ഞങ്ങളുടെ കാറ്റലോഗ് വാട്ട്സാപ്പിലും ലഭ്യമാണ്. അവശ്യ വസ്തുക്കള്‍ നിങ്ങളില്‍ നിന്നും ഒരു വാട്ട്സാപ്പ് മെസ്സേജ് അകലം മാത്രം.
Best Price Guarantee
ഗോകട വിവിധ സോഴ്സില്‍ നിന്നും നേരിട്ടെത്തിക്കുന്ന സാധനങ്ങള്‍ ഞങ്ങളുടെ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ വഴി നേരിട്ട് ഉപഭോക്താക്കളുടെ അടുക്കല്‍ എത്തിക്കുന്നു. സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വിഭിന്നമായി പ്രവര്‍ത്തന ചെലവ് ചുരുക്കിക്കൊണ്ട് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ വെയര്‍ഹൗസ് കളിലൂടെ മികച്ച വില ഉപഭോക്താവിന് നല്കുവാന് സാധിക്കും.
We have cost competitive Advantage and Best price for customers.
Cash Bonus
ഗോകട ലോഞ്ച്നോടനുബന്ധിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു Rs 100 ക്യാഷ് ബോണസ്. രണ്ട് അമ്പതു രൂപ (2X50) കാഷ് ബോണസ് മിനിമം 290 രൂപക്കോ അതിനു മുകളിലോ ഉള്ള പര്‍ച്ചേസ് ന്റെ കൂടെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇന്ന് തന്നെ www.gokada.in ഇല് റെജിസ്റ്റ്ര്‍ ചെയ്യൂ അല്ലെങ്കില്‍ ഞങ്ങളുടെ Whatsapp നമ്പറിലേക്ക് മെസ്സേജ് ചെയ്യൂ.
2 Hour Express Delivery
299 മുകളിലുള്ള എല്ലാ ഓര്‍ഡറുകളും 2 മണിക്കൂറിനുള്ളില്‍ എക്സ്പ്രസ്സ് ഡെലിവറി. ഞങളുടെ ഡെലിവറി സുപര്‍ ഹീറോസ് സുരക്ഷിതമായി ഗുണമേന്മ ഉറപ്പ് വരുത്തിക്കൊണ്ട് സാധനങ്ങള്‍ നിങ്ങള്‍ക്ക് വേണ്ട സമയത്ത് നിങ്ങളില്‍ എത്തിക്കുന്നു. മുൻകൂർ ബുക്ക് ചെയ്തു ഡെലിവറി ടൈം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്, ഈസി റിട്ടേണ്‍ പോളിസി.